രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത് ; ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു , എങ്കിലും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ് ; ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു ;ജ്യോതിരാദിത്യ സിന്ധ്യ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, August 7, 2019

ഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു. എങ്കിലും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

 

×