തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചു വരും, വോട്ടുകച്ചവടമില്ല: ആവർത്തിച്ച് ബാബു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, March 31, 2021

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ബിജെപിക്കു പോയ നിഷ്പക്ഷരുടെ വോട്ടുകള്‍ തിരിച്ചു വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു. കഴിഞ്ഞതവണ ബിജെപിക്ക് വോട്ടുചെയ്തവരാണിവര്‍. ഇതിനെ വോട്ടുകച്ചവടമെന്ന് ആക്ഷേപിച്ചു. ഇക്കുറി സംഘടന അന്തരീക്ഷം ശക്തമാണ്. വിജിലൻസ് തന്നെ വേട്ടയാടിയെന്നും കെ. ബാബു പറഞ്ഞു.

×