തൊടുപുഴ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കെ. ദീപക് തിരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

Advertisment

തൊടുപുഴ: നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കെ. ദീപക് തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലാണ് ദീപക് അട്ടിമറി വിജയം നേടിയത്. സര്‍വീസ് സഹകരണ ബാങ്ക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് ദീപക്.

Advertisment