തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് കെ.മുരളീധരന്‍. ഇന്നലെ റോഡ് ഷോ നടന്നില്ല. കെപിസിസി ഇടപെടുന്നില്ലെന്നും മുരളീധരന്‍. നേതൃത്വത്തെയും പ്രിയങ്കയെയും പ്രതിഷേധമറിയിച്ചു. ഏപ്രില്‍ മൂന്നിന് നേമത്ത് എത്താമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കി.
/sathyam/media/post_attachments/unl2lZ2LAKygRik9EmVg.jpg)