തിരുവനന്തപുരം: കോടിയേരിയുടെ ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കാണ് മറുപടി.
/sathyam/media/post_attachments/79jCSt8pgJc4YiHV92Hs.jpg)
സിപിഎം ഒരു തുരുത്തില്‍ മാത്രമുള്ള പാര്‍ട്ടിയാണെന്നും ആരുമായും സഖ്യമുണ്ടാക്കാന്‍ മടിയില്ലാത്ത ഓന്തിന്‍റെ സ്വഭാവമാണ് സിപിഎമ്മിനെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.