Advertisment

യു​ഡി​എ​ഫ് മോ​ശ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഉ​ള്ളി​ല്‍ ക​യ​റി പ​റ്റാ​ന്‍ ജോ​ര്‍​ജ് ഇ​ത്ര​കാ​ലം ശ്ര​മി​ച്ച​തെ​ന്തി​നെ​ന്ന് സു​ധാ​ക​ര​ന്‍

New Update

publive-image

ക​ണ്ണൂ​ര്‍: യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ വി​മ​ര്‍​ശ​നം ന​ട​ത്തി​യ പി.​സി. ജോ​ര്‍​ജി​നെ​തി​രേ കെ. ​സു​ധാ​ക​ര​ന്‍ എം​പി. യു​ഡി​എ​ഫ് മോ​ശ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഉ​ള്ളി​ല്‍ ക​യ​റി പ​റ്റാ​ന്‍ ജോ​ര്‍​ജ് ഇ​ത്ര​കാ​ലം ശ്ര​മി​ച്ച​തെ​ന്തി​നെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. ഇ​ഷ്ട​മു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് പാ​ര്‍​ട്ടി സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യം മു​ല്ല​പ്പ​ള്ളി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Advertisment