ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കാ​ന്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, February 25, 2021

കോ​ഴി​ക്കോ​ട്: ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ ഉ​റ​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കാ​ന്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​രു മു​ന്ന​ണി​ക​ളി​ലും സം​ഭ​വി​ക്കു​ന്ന​ത് അ​റി​യു​ന്ന​വ​ര്‍​ക്ക് മ​ന​സി​ലാ​കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഒ​ന്നും ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്നു രാ​വി​ലെ​യും സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​തേ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

×