കാലടിയില്‍ പറമ്പില്‍ പുല്ല് മുറിച്ചുകൊണ്ടിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 24കാരനായ ഒഡീഷ സ്വദേശി പിടിയില്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, January 21, 2021

കാ​ല​ടി: പ​റ​മ്പി​ൽ പു​ല്ല് മു​റി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഒ​ഡി​ഷ​ക്കാ​ര​നാ​യ അ​കു​ൻ നാ​യി​ക്കി​നെ (24) കാ​ല​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പ​ക​ൽ ന​ട​ന്ന സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

×