Advertisment

അങ്കമാലിയിൽ യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനി മിനി ലോറിയിടിച്ച് മരിച്ചു, ഇടിച്ച വാഹനം നിർത്താതെ പോയി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി അങ്കമാലിയിൽ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്.  ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.

publive-image

Advertisment