മഞ്ജു ആഗ്രഹിച്ചത് പോലെ 'അനിയത്തി'യുടെ കല്യാണം കഴിഞ്ഞു..! ; സര്‍വ്വാഭരണഭൂഷിതയായി അതീവ സുന്ദരിയായി റീബ ; കല്യാണ്‍ ജ്വല്ലേഴിസിന്റെ പുതിയ പരസ്യം വൈറല്‍..

author-image
ഫിലിം ഡസ്ക്
New Update

ലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ ദിലീപിൽ നിന്നും വിവാഹ മോചനം നേടിയ നടി തിരിച്ചെത്തിയപ്പോൾ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം വരവിൽ നിരവധി നല്ല സിനിമകളിൽ അഭിനയിച്ച നടി നിരവധി പരസ്യങ്ങളിലും തിളങ്ങി, രണ്ടാം വരവിൽ പഴയതിലും സുന്ദരിയായിട്ടാണ് മഞ്ജു എത്തിയത്,

Advertisment

publive-image

കല്യാണാൻ ജില്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മഞ്ജുവിന്റെ പുതിയ പരസ്യത്തിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വളരെ ശ്കതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതിനാൽ മഞ്ജു വാര്യരോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉള്ളത്.

കല്യാൺ ജ്വലേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിട്ടായിരുന്നു മഞ്ജു വാര്യരുടെ രണ്ടാം തിരിച്ചുവരവ്, അഞ്ചു വര്ഷങ്ങള്ക്കു ഇപ്പുറവും മഞ്ജു തന്നെയാണ് കല്യാൺ ജെല്ലേഴ്സിന്റെ പരസ്യതിൽ നിര സാനിധ്യം. ഇപ്പോൾ താരത്തിന്റെ പുതിയ പരസ്യത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്,

നാല്പതു വയസ്സായിട്ടും ഇരുപത്തിയഞ്ചു വയസ്സുകാരിയുടെ സൗദര്യം ചുറുചുറുക്കുമായി നിലകൊള്ളുന്നു എന്നതാണ് നടിയുടെ പ്രേത്യേകത, കല്യാൺ ജൂവലേഴ്സിന്റെ ബ്രാൻഡ് അബാസിഡർ മാരായ അമിതാ ബച്ചനും ജയാ ബച്ചനും ഒപ്പമുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കല്യാണിന്റെ തന്നെ മുഹൂറാത്ത് വെയ്ഡഡിങ് കോളേഷനുകളിൽ മഞ്ജുവിന് ഒപ്പം എത്തുന്നത് താര സുന്ദരി റെബ ജോണ് ആണ്. സഹോദരിയായാണ്‌ അഭിനയിച്ചിരുന്നത് ഇപ്പോൾ റെബയുടെ വിവാഹം കഴിഞ്ഞരീതിയിൽ ഉള്ള പരസ്യം ചിത്രീകരിക്കുന്നത്.

Advertisment