New Update
/sathyam/media/post_attachments/ymGvnHv0XDdpggvgKNW6.jpeg)
കോയമ്പത്തൂര്‍: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
Advertisment
"മണ്ണിനും ഭാഷയ്ക്കും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുമായുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ പോരാട്ടത്തെ ഞാന്‍ കാണുന്നത്. ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കളായിരിക്കും", 'അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us