കേരളത്തിൽ പിണറായി വിജയൻ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആ​ഗ്രഹം; നല്ല ഭരണമാണ് അദ്ദേഹത്തിന്റെതെന്ന് കമൽഹാസൻ

New Update

ചെന്നൈ: കേരളത്തിൽ പിണറായി വിജയൻ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആ​ഗ്രഹമെന്ന് കമൽഹാസൻ. നല്ല ഭരണമാണ് അദ്ദേഹത്തിന്റെതെന്നും എന്തായാലും അത് സാധിക്കട്ടെയെന്നും കമൽഹാസൻ പറഞ്ഞു.

Advertisment

publive-image

ചെന്നൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

തമിഴ്നാട്ടിൽ ഇത്തവണ താൻ സ്ഥാനാർത്ഥിയാകും. മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്നും മണ്ഡലം ഏതെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും കമൽ വ്യക്തമാക്കി.

രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമൽഹാസൻ പറഞ്ഞു.

kamal hassan cm pinarayi
Advertisment