New Update
ചെന്നൈ: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. കാമ്പസിനകത്ത് കമലിനെ
പ്രവേശിപ്പിക്കില്ലെന്ന് പോലീസ് അറിയിച്ചു.
Advertisment
/sathyam/media/post_attachments/iYc2XoCSN9A5lmmnl1Qw.jpg)
800-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ എത്തിയതെന്ന് കമല്‍ പറഞ്ഞു. സര്‍ക്കാരിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
ബില്ലിനെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് കമല്‍ സര്‍വകശലാശാലയില്‍ എത്തിയത്. കാമ്പസില്‍ പ്രവേശിക്കാന്‍ പോലീസ് അനുവാദിക്കാത്തിനെ തുടര്‍ന്ന് പുറത്ത് കമല്‍ ഹാസന്‍ മാധ്യമങ്ങളോട് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us