കമല്‍ഹാന്‍റെ മക്കള്‍ നീതി മയ്യം(എംഎന്‍എം) പാര്‍ട്ടിയുടെ ചിഹ്നം -ബാറ്ററി ടോര്‍ച്ച്‌

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: സൂപ്പര്‍താരം കമല്‍ഹാന്‍റെ മക്കള്‍ നീതി മയ്യം(എംഎന്‍എം) പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോര്‍ച്ച്‌. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമല്‍ ഹാസന്‍. ഇത് തമിഴ്നാട് രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമല്‍ഹാസന്‍ ട്വിറ്റർ ചെയ്തു.

Advertisment

2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

https://twitter.com/ikamalhaasan

Advertisment