unused കേരളം കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 22 Jun 2021 07:21 IST Follow Us New Update കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. Advertisment അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. KANAM COVID Read More Read the Next Article