New Update
ഗോവ: റഷ്യന്‍ നടി അലക്‌സാന്റ്ര ജാവി മരിച്ചു. 23 വയസായിരുന്നു. ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്ഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisment
രാഘവ ലോറന്‍സ് ചിത്രം കാഞ്ചന 3ല്‍ അലക്സാന്റ്ര അഭിനയിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തോടെയാണ് നടി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. അതേസമയം അടുത്തിടെ താരത്തിന്റെ പ്രണയം ബന്ധം തകര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് അലക്സാന്റ്ര വിഷാദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.