Advertisment

ധർമടത്ത് 24കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

New Update

കണ്ണൂര്‍: ധർമടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മേലൂർ സ്വദേശി അനിഘയാണ് ആത്മഹത്യ ചെയ്തത്. 24 വയസ്സായിരുന്നു.

publive-image

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു.

end life
Advertisment