വിൽക്കാനുണ്ട്, കണ്ണൂർവിമാനത്താവളഓഹരികൾ !!!!

author-image
admin
New Update

ഇന്നലെകണ്ടഒരുപരസ്യമാണ്ഈകുറിപ്പിന്നാധാരം. “കണ്ണൂർവിമാനത്താളത്തിന്റെ (KIAL) ഓഹരിവിൽക്കാനുണ്ട്, ഓഹരിവാങ്ങാൻ താല്പര്യമുള്ളവർ താഴെകാണുന്ന നമ്പറിൽബന്ധപ്പെടുക>(ഫോൺകൊടുത്തിട്ടുണ്ട്). “ ആരാണീപരസ്യംനൽകിയതെന്നറിയില്ല, കേരളത്തിലെമുഖ്യപത്രങ്ങളിലൊന്നും എന്റെ അറിവിൽ ഇത്തരം ഒരുപരസ്യം വന്നതായി ഓർക്കുന്നില്ല. സോഷ്യൽമീഡിയയിൽ വരുന്നവ പൂർണ്ണമായും വിശ്വസിക്കാനും കഴിയില്ല. ഒരുപക്ഷെ ഓഹരിസ്വന്തമാക്കിയ ആരെങ്കിലും അവരുടെഓഹരികൾ വിൽക്കുന്നതുമാവാം.

Advertisment

2013-ഡിസംബർമാസത്തിൽ സ്പെയിനിലെ പത്രത്തിൽ ഒരുപരസ്യവും വാർത്തയും വന്നിരുന്നു. സ്പെയിനിന്റെ ഹൃദയഭാഗത്തുള്ള ഒരുവിമാനത്താവളം വില്പനക്കൊരുങ്ങാതായിരുന്നു പരസ്യം. 840 ബില്യൺപൗണ്ട്ചെലവായ വിമാനത്താവളം തുച്ഛമായവിലക്ക് വിൽക്കപെടുകയാണ്.

A380വിമാനത്തിനുപോലും ഇറങ്ങാൻ പാകത്തിലൊരുക്കിയ ഈവലിയ വിമാനത്താവളത്തിന്ഒരുവർഷം 10 മില്യൻയാത്രക്കാരെകൈകാര്യംചെയ്യാൻകഴിയുമായിരുന്നു. 2008പണിപൂർത്തിയാക്കിയവിമാനത്താവളംപക്ഷെഭീമമായനഷ്ടത്തിലാണ്പ്രവർത്തിച്ചുപോന്നത്.

നഷ്ട്ടംഅതിരുകടന്നപ്പോൾ ഓഹരിഉടമകൾ അവരുടെഭാഗം വിറ്റഴിക്കാൻ ഒരുങ്ങിയെങ്കിലും അത്നടക്കാതായപ്പോൾ മൊത്തമായിവിൽക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. അമേരിക്കയിൽ വിമാനത്താവളവില്പനകൾസർവസാധാരണമാണ്. കാരണം അവിടെയെല്ലാം സ്വകാര്യമേഖലയിലാണല്ലോ പ്രവർത്തിക്കുന്നത്.

എൺപതുകളുടെഇന്ത്യയിൽനിന്നുംവ്യത്യസ്തമാണ് ഇന്നത്തെഇന്ത്യ. പൊതുമേഖലയിലുള്ളതെല്ലാം വിറ്റഴിക്കാൻസർക്കാർതയ്യാറായിരിക്കുകയാണ്. പതാകവാഹിനിയായ എയർഇന്ത്യമുതൽഎണ്ണപ്പാടം വരെഅവരുടെ ലിസ്റ്റിൽസ്ഥാനം പിടിച്ചിരിക്കുന്നു.

പണ്ടൊക്കെഇടതുപക്ഷപാർട്ടികൾസ്വകാര്യവൽക്കരണത്തെനഖശിഖാന്തംഎതിർത്തിരുന്നെങ്കിൽഇപ്പോൾഅവരുംകാലത്തിനൊത്തചുവടുമാറ്റപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ടമാക്സിയൻസിദ്ധാന്തങ്ങള് അവർതന്നെതിരുത്തിക്കുറിക്കുന്നു.മുതലാളിത്വത്തിന്റെചേരിയിൽനിന്നുകൊണ്ട്മറ്റൊരുനവലിബറലിസത്തെഅവർസ്വാഗതംചെയ്യുന്നു.

വിവേചനംഎന്തുകൊണ്ട്?
കേരളത്തിലെനാല്എയർപോർട്ടുകളിൽഒന്നിനോട്മാത്രമായിസർക്കാരിന്എന്തിനാണീവിരോധം. ചോദിക്കുന്നമാത്രയിൽകണ്ണൂരിനുംകൊച്ചിക്കുംസകലതുംസർക്കാർചെയ്യുന്നു. ഫിബ്രവരിആദ്യവാരത്തിലെഉത്തരവുകൾശ്രദ്ധിച്ചാൽഅത്വ്യ്കതമാവും“കണ്ണൂരിൽപുനരധിവാസത്തിന്ഭൂമിഏറ്റെടുക്കാൻമന്ത്രിസഭാനുമതി”,റൺവേ 3050-ൽനിന്നും 4000 മീറ്റർആക്കിമാറ്റാൻകാനാട്, കൊളിപ്പാലംമേഖലയിൽ 250 ഏക്കർഭൂമിസർക്കാർ ഏറ്റെടുക്കുന്നതോടൊപ്പം പുനരധിവാസത്തിനായികൂടാളികീഴല്ലൂർവില്ലേജുകളിൽ 14.65 ഹെക്ടർഭൂമിയുംഏറ്റെടുക്കുന്നു. അതോടൊപ്പംമറ്റൊരുവാർത്തയുംവന്നിരുന്നു.

“വിമാനത്താവളകണക്ടിവിറ്റിറോഡുകൾനിർമ്മിക്കാനായിസ്പെഷ്യൽതഹസിൽദാർഓഫീസ്പ്രവർത്തനമരംഭിച്ചു.”തൊട്ടടുത്തജില്ലകളിൽ നിന്നും അതിവേഗം എത്തിച്ചേരാനായുള്ളറോഡുകളുടെപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽനടക്കുകയാണ്. ഇന്നിതാമറ്റൊരുവാർത്തയുംവന്നിരിക്കുന്നു. കെ.സ്.ആർ.ടി.സി.യുടെ‘ലോഫ്ലോർ’ബസ്സുകൾകണ്ണൂർഅന്താരാഷ്രവിമാനത്താവളത്തിൽഉൽഘാടനംചെയ്യപ്പെടുന്നു.”ഇതൊക്കെചില ചില്ലറകാര്യങ്ങൾമാത്രം.

എന്നാലുംപൊതുമേഖലയിലുള്ളകോഴിക്കോട്എയർപോർട്ട്ആസന്നമരണംവിധിക്കപ്പെട്ടുഐ.സി.യുവിൽകിടക്കുമ്പോഴാണ് സ്വന്തം കുഞ്ഞിനെഎങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള ഈതത്രപ്പാട് അപ്പുറത്തുനടക്കുന്നത്. കേവലംനൂറുഏക്കറിൽ താഴെഭൂമിസർക്കാർ അനുവദിച്ചാൽമരണത്തിൽ നിന്നും രക്ഷപ്പെടുമാകുന്ന കോഴിക്കോട് വിമാനത്താവളത്തെ നോക്കുകുത്തിയാക്കി സ്വകാര്യഎയർപോർട്ടിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർനയം പൊതുമേഖലാവിമാനത്താവളം വികസിക്കരുതെന്നവാശിയാണോ അതോസ്വകാര്യഎയർപോർട്ടുകളെമെച്ചപ്പെടുത്താനുള്ളനവലിബറലിസത്തിന്റെപദ്ധതിയാണോ?

ഓഹരിഉടമകളെരക്ഷിക്കൽ:

2018ഡിസംബറിൽഉൽഘാടനംചെയ്യപ്പെട്ടകണ്ണൂർഎയർപോർട്ട്ഇനിയുംഒരുപാട്ദൂരംസഞ്ചരിക്കേണ്ടതുണ്ട്. കേവലംആഭ്യന്തരസർവീസും , പിന്നീട് ഇന്ത്യൻ പതാകവാഹിനിയുടെ പോയിന്റ്ടു പോയിന്റ് അന്താരാഷട്രസർവീസുകളും മാത്രമായികൊണ്ടുപോയാൽ വിമാനത്താവളംലാഭത്തിലെത്താൻ ഇനിയുംഒരുപാട്നാളുകൾഎടുക്കും.

അതുകൊണ്ടു കഴിയും വേഗത്തിൽ പോയിന്റ് ഓഫ് കോൾ നേടുകയാണ് അന്താരാഷട്രവിമാനങ്ങളുടെ സർവീസുകൾ ആരംഭിക്കാൻ കണ്ണൂർ ധൃതിപ്പെടുന്നത്.പക്ഷെതുറന്നിട്ട് രണ്ടുവർഷംതികയുംമുമ്പേഅത്നേടിയെടുക്കാനായുള്ളശ്രമത്തിനുകേന്ദ്രനുമതിലഭ്യമായില്ല, അതോടൊപ്പം2020ൽകൊറോണമൂലംലോകത്തുള്ളസകലവിമാനക്കമ്പനികളുംസർവീസുകൾപൂർണ്ണമായോഭാഗികമായോനിർത്തലാക്കിയതുംകണ്ണൂരിനെസാരമായിബാധിച്ചു.

അതോടൊപ്പംമംഗലാപുരംഎയർപോർട്ട്സ്വകാര്യവൽക്കരിച്ചുഅദാനിഗ്രൂപ്ഏറ്റെടുത്തതുംകണ്ണൂരിലെഓഹരിയുടമകളുടെനെഞ്ചിടിപ്പ്കൂടാൻകാരണമായി. ഇന്നത്തെവർധിച്ചുവരുന്നകോവിഡിന്റെപശ്ചാത്തലത്തിൽലോകവിമാനക്കമ്പനികളുടെസർവീസുകൾപഴയപടിയായിത്തീരാൻഇനിയുംരണ്ടുവർഷമെങ്കിലുംഎടുക്കും. കാരണംടൂറിസംഎന്നമഹാവിപണിപൂർണമായുംനശിച്ചുകൊണ്ടിരിക്കുകയാണ്, കൊറോണാന്തരംഅത്ഉയർത്തെഴുന്നേൽക്കണമെങ്കിൽലോകത്തുള്ള 25 ശതമാനംമനുഷ്യരിലെങ്കിലുംവാക്സിനുകൾഎടുത്തിരിക്കണം. അത്രയുംപേരിൽവാക്സിനുകൾഎത്തിച്ചേരണമെങ്കിൽഇനിയുംവർഷങ്ങൾഎടുക്കും. യാത്രക്കാരിൽമാത്രമല്ലഎല്ലാവിമാനക്കമ്പനിജീവനക്കാരിലുംഹോട്ടൽതൊഴിലാളികളിലുംവാക്സിനുകൾഎത്തിക്കണം. ടൂറിസത്തിന്റെ ആദ്യപടിയാത്രയും താമസസൗകര്യങ്ങളുമായതിനാൽ വിമാനവുംഹോട്ടലുകളുംസാധാരണനിലയിൽഎത്തിച്ചേരാൻഇനിയുംഒരുപാട്നാളുകൾകാത്തിരിക്കണം.

നോൺഎയ്റോനോട്ടിക്കൽവരുമാനം:

ഏതൊരുഎയർപോർട്ടിന്റെയുംകാതലായനിലനിൽപ്വിമാനെതിരവരുമാനമാണ്. വലിയഡ്യൂട്ടിഫ്രീഷോപ്പുകളും, മദ്യകച്ചടവവും, വൈവിധ്യമാർന്നലോകോത്തരനിലവാരമുള്ളറെസ്റ്റോറന്റ്കാളും , യാത്രയ്ക്കിടയിലെമസ്സാജ്പാർലെകളുംഒരുഭാഗത്തു, മറുപഭാഗത്തുഎം.ർ.ഒ (MRO - Maintance, Repair & Overall), Flight Stimulators, ഏവിയേഷൻട്രെയിനിങ്ങ്സെന്ററർഎന്നിവയിലൂടെയാണ്മറ്റുവരുമാനങ്ങൾകണ്ടെത്തുന്നത്. കണ്ണൂർഎയർപോർട്ട്ഇതിന്റെയൊക്കെപണിപ്പുരയിലാണ്. ഇതൊക്കെതാമസംവിനാനടപ്പിൽവരുത്താൻസർക്കാരിന്റെഅകമഴിഞ്ഞസഹായങ്ങള് കണ്ണൂരിനുലഭ്യമാകുമെന്നതിൽസംശയമില്ല.

കണ്ണൂരിനുംകൊച്ചിക്കുംചോദിക്കുന്നതെല്ലാംകൊടുക്കുന്നതിൽആർക്കുംവിരോധമില്ല, എന്നാൽ 33വർഷമായകോഴിക്കോടിന്ഒന്നുംലഭിക്കുന്നില്ലെന്നത്തികഞ്ഞവിവേചനാണെന്നകാര്യത്തിൽഒട്ടുംസംശയമില്ല.കണ്ണൂരുംകൊച്ചിയുംവളരുന്നതോടൊപ്പംകോഴിക്കോടിനേയുംവളർത്താൻഇവിടത്തെരാക്ഷ്ട്രീയക്കാർ (ഭരണപക്ഷവും, പ്രതിപക്ഷവും) മനസ്സ് വെച്ചാൽമാത്രമേ കോഴിക്കോടിന്നേട്ടം കൈവരിക്കാനാവൂ. ഇവിടം വികസിക്കണമെങ്കിൽ കോഴിക്കോട്ടെയുംമലപ്പുറത്തെയുംരാക്ഷ്ട്രീയക്കാർഉറക്കംനടിക്കുന്നവരാവരുത്.

publive-image

ഹസ്സൻതിക്കോടി .

kannur airport6
Advertisment