New Update
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (64) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും മരുമകള്‍ക്കും ചെറുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Advertisment
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതാണ് മരണകാരണം. കണ്ണൂര്‍ ജില്ലയിലുള്ള 27 പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.