ക​ണ്ണൂ​രി​ല്‍ അ​മ്മ​യും കു​ഞ്ഞും തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, April 18, 2021

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ അ​മ്മ​യും കു​ഞ്ഞും തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മ​ട്ട​ന്നൂ​ര്‍ കാ​നാ​ടാ​ണ് സം​ഭ​വം. കാ​നാ​ട് നി​മി​ഷ നി​വാ​സി​ല്‍ നി​ഷാ​ദി​ന്‍റെ ഭാ​ര്യ കെ. ​ജി​ജി​ന(24), മ​ക​ള്‍ അ​ന്‍​വി​ക(4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ കൊ​ണ്ട് പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

×