ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ വീട്ടിൽ തനിച്ചായിരുന്ന 78 കാരിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ കാർത്യായനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
പിന്നീട് ഇയാള്‍ വയോധികയുടെ മൂന്നര പവന്റെ മാലയുമായി രക്ഷപ്പെടുകയായിരുന്നു. അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി