പീഡന കേസ് പ്രതിയായ കോൺഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

New Update

കണ്ണൂര്‍: പീഡന കേസ് പ്രതിയായ കോൺഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെയാണ് നടപടി.

Advertisment

publive-image

സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി വി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പൻഷൻ.

Advertisment