ക​ണ്ണൂ​രി​ൽ ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

New Update

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മേ​ലെ ചൊ​വ്വ​യി​ൽ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി​യ വാ​ഹ​നം മ​ൺ തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ന്നു.

Advertisment

publive-image

വാ​ത​ക ചോ​ർ​ച്ച​യി​ല്ല. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ഗ്നി​ശ​മ​ന സേ​ന​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

kannur tankker accident
Advertisment