New Update
കണ്ണൂർ ; ഗവർണറാണ് തന്നെ നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. രാഷ്ട്രീയ നിയമനമാണോ എന്ന് നിയമിച്ചവരോട് ചോദിക്കണം.
Advertisment
/sathyam/media/post_attachments/R6evmkF8Kc41WE0z8mUK.jpg)
കേരളത്തിൽ ഇത്തരത്തിലുള്ള നിയമനം ഇതാദ്യമാണ്, പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിയമനങ്ങൾ നടക്കാറുണ്ട്. എല്ലാ കാര്യങ്ങളും നോക്കി തന്നെയാണ് നിയമനം നടക്കാറെന്നും വി സി മാധ്യമങ്ങളോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us