New Update
/sathyam/media/post_attachments/DZQUomqWrQgsd948pDTw.jpg)
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു.
Advertisment
DGCA bars use of wide-body aircraft at Kozhikode airport this monsoon out of abundant caution, days after AI Express plane crash: Official
— Press Trust of India (@PTI_News) August 11, 2020
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us