ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. സ്പീക്കര്‍ രമേശ് കുമാര്‍ ഇക്കാര്യം കുറച്ചുമുന്പ് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം നാളെ രാവിലെ 11 മണിക്കു മുമ്പില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.
Advertisment
/sathyam/media/post_attachments/4GiCWk9RYl8QEam8ICuc.jpg)
അതേസമയം വിമതര്‍ നല്കിയ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമതിച്ചു. നാളെ ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ നാഗേഷ്, ആര്. ശങ്കര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക നല്കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us