ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ

author-image
admin
New Update

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ. അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മെ​ന്നും യെ​ദിയൂര​പ്പ അ​റി​യി​ച്ചു.

Advertisment

publive-image

അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല്‍​ബു​ര്‍​ഗി സ്വ​ദേ​ശി​യാ​യ 65 കാ​ര​നാ​ണ് മ​രി​ച്ച​ത്. ക​ല്‍​ബു​ര്‍​ഗി​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് 181 പേ​ര്‍​ക്ക് റി‌​പ്പോ​ര്‍​ട്ട് ചെ​യ്തു.

Advertisment