ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി​വ​ച്ചു.
/sathyam/media/post_attachments/e7BECNZqvJhA8kLhmQAT.jpg)
ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എം​എ​ല്‍​എ​മാ​രാ​യ കെ.​സു​ധാ​ക​റും എം.​ടി.​ബി. നാ​ഗ​രാ​ജു​മാ​ണ് ഇ​ന്ന് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us