കരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മഞ്ജു ബിജു (കേരള കോൺഗ്രസ് - എം) പ്രസിഡണ്ടാകും

New Update

publive-image

പാലാ:എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച കരൂർ ഗ്രാമ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ മഞ്ജു ബിജു പ്രസിഡണ്ടാകും. അല്ലപ്പാറ ഒമ്പതാം വാർഡിൽ നിന്നുമാണ് മഞ്ജു ബിജു തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മഞ്ചുവിന് 120 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Advertisment

കരൂരിൽ പ്രസിഡണ്ടു സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കേരള കോൺഗ്രസ് (എം) ഉൾപ്പെട്ട ഇടതുമുന്നണിക്ക് 15-ൽ 10 സീറ്റാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

pala news
Advertisment