New Update
Advertisment
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയുടെ പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നില്‍ 2160 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ 1048 പേരും ഇടംപിടിച്ചു. ഫൈനല്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളില്‍ നടക്കും.