കേരളം Recommended കാസര്‍കോട് വന്‍ സ്വര്‍ണവേട്ട: മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി ന്യൂസ് ബ്യൂറോ, കാസര്‍കോഡ് 21 Jan 2021 10:45 IST Follow Us New Update Advertisment കാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട. മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കര ടോള്‍ഗേറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ് Read More Read the Next Article