കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. വോ​ര്‍​ക്കാ​ടി സ്വ​ദേ​ശി അ​സ്മ (38) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
/sathyam/media/post_attachments/UtdNJps2wNk5ukeRFtFC.jpg)
അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് അ​സ്മ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us