എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ തല ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ എല്‍ ബി എസ് കോളജില്‍ തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

പൊവ്വല്‍: സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ തല ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ എല്‍ ബി എസ് കോളജില്‍ തുടക്കമായി.

Advertisment

publive-image

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ എല്‍ ബി എസ് ക്യാമ്പസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷുഹൈബ് അഹമദിന് മെമ്പര്‍ഷിപ്പ് നല്‍കി ഉല്‍ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് ഫഇീം,ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് കുലാബ്, യൂണിറ്റ് നേതക്കളായ ഷംഷാദ്,റഷാദ്,റസീമം മുഹമ്മദ്,സജ്ജാദ് റഹ്മാന്‍ ,നിര്‍ജാസ് മുഹമ്മദ്, ഷാനു മെഹ്മൂബ്,നവാസ് നെയ്യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

Advertisment