കാസര്‍ഗോഡ്: ചികിത്സ കിട്ടാതെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്.
/sathyam/media/post_attachments/qvpfAFhHvsCKgH5A0HQV.jpg)
മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എത്തിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.