ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/uO7AAj8bAL9yDx0cPAEk.jpg)
കാസർകോട്:കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ടയുടൻ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us