ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ക​സ്തൂ​രി​രം​ഗ​ന് ക​ര​ട് വി​ഞ്ജാ​പ​ന​മി​റ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി.
ആ​റു മാ​സ​ത്തേ​ക്കാണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.