കമൽ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങനെ കാണുന്നു? കമല്‍ഹാസനോട് കസ്തൂരി 

New Update

publive-image

ചെന്നൈ: വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയെങ്കിലും സർക്കാരിന്റെ നീക്കം ദേശീയ തലത്തിൽ തുടങ്ങിവച്ച ചർച്ചകൾ അവസാനിച്ചിട്ടില്ല. കേരളവും ഇടതുസർക്കാരും ഏല്ലാത്തിലും മാതൃകയാണെന്ന് പലപ്പോഴും പ്രശംസിച്ചിട്ടുള്ള നടന്‍ കമൽഹാസനോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരിക്കുകയാണ് നടി കസ്തൂരി.

Advertisment

ബഹുമാനപ്പെട്ട കമൽ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കൾ എല്ലായ്‌പ്പോഴും വിമർശിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്‌?- കസ്തൂരി കുറിച്ചു.

Advertisment