Advertisment

രോ​ഗം വ​ന്ന​വ​ര്‍​ക്ക് ഇ​ത് അ​റി​യാം... ചി​ല​ര്‍​ക്ക് വ​ല്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ വ​ന്നു പോ​കു​മെ​ങ്കി​ലും ഇ​ത് ന്യു​മോ​ണി​യ​യി​ലേ​ക്കും മ​റ്റും ക​ട​ക്കു​ന്നൊ​രു അ​വ​സ്ഥ വ​ന്നാ​ല്‍ മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന സ്ഥി​തി​യു​ണ്ടാ​കും.....മ​റ്റു രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​രോ​ഗ​ത്തി​ന് ന​മ്മ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്നാ​ല്‍ ഒ​രു മു​റി​യി​ല്‍ കി​ട​ക്കാ​നെ ക​ഴി​യൂ.... സ​ഹാ​യ​ത്തി​ന് ഒ​രു ബൈ​സ്റ്റാ​ന്‍​ഡ​റു പോ​ലും ഉ​ണ്ടാ​വി​ല്ല..കോ​വി​ഡി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്; അ​നു​ഭ​വം പ​ങ്കു​വ​ച്ച്‌ ഗ​ണേ​ഷ് കു​മാ​ര്‍

New Update

publive-image   

കൊ​ല്ലം: കോ​വി​ഡി​നെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്ന് ന​ട​ൻ ഗ​ണേ​ഷ് കു​മാ​ർ. രോ​ഗ​മു​ക്ത​നാ​യ ഗ​ണേ​ഷ് കു​മാ​ർ ത​ൻറെ കോ​വി​ഡ് അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം കോ​വി​ഡി​ൻറെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ങ്കു​വ​ച്ച​ത്. 'രോ​ഗം വ​ന്ന​വ​ർ​ക്ക് ഇ​ത് അ​റി​യാം. ചി​ല​ർ​ക്ക് വ​ല്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ വ​ന്നു പോ​കു​മെ​ങ്കി​ലും ഇ​ത് ന്യു​മോ​ണി​യ​യി​ലേ​ക്കും മ​റ്റും ക​ട​ക്കു​ന്നൊ​രു അ​വ​സ്ഥ വ​ന്നാ​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന സ്ഥി​തി​യു​ണ്ടാ​കും.

മ​റ്റു രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​രോ​ഗ​ത്തി​ന് ന​മ്മ​ൾ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നാ​ൽ ഒ​രു മു​റി​യി​ൽ കി​ട​ക്കാ​നെ ക​ഴി​യൂ. സ​ഹാ​യ​ത്തി​ന് ഒ​രു ബൈ​സ്റ്റാ​ൻ​ഡ​റു പോ​ലും ഉ​ണ്ടാ​വി​ല്ല. പി​പി​ഇ കി​റ്റ് ധ​രി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പ​രി​ച​ര​ണം മാ​ത്ര​മേ ഉ​ണ്ടാ​കൂ. അ​വ​രു​ടെ​പോ​ലും മു​ഖം തി​രി​ച്ച​റി​യാ​നാ​കി​ല്ല. ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​രും ഒ​പ്പ​മു​ണ്ടാ​കി​ല്ല- ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്നു.

Advertisment