New Update
Advertisment
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇത്തവണത്തെ സീസണ്‍ വെള്ളിയാഴ്ച കൊടിയേറും. സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മൂന്ന് നായകരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ താരങ്ങളായ സെര്‍ജിയോ സിഡോന്‍ച, കോസ്റ്റ് നമോയിന്‍സു, ഇന്ത്യന്‍ താരം ജെസല്‍ കാര്‍നെയ്‌റോ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കും.
The final Wednesday before the season! ?
— K e r a l a B l a s t e r s F C (@KeralaBlasters) November 18, 2020
We just had to! Announcing the captains for the #HeroISL 2020 - 21 season - @costyy26 , Jessel Carneiro and @SergioCidoncha ! ?#YennumYellowpic.twitter.com/wpsUC9ucsJ
വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ എടികെ ബോഹന്‍ ബഗാനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. പുതിയ പരിശീലകന്‍ കിബു അണിയിച്ചൊരുക്കിയ മികച്ച ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനുള്ളത്.