ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/ea6DcBTqqGgS0iXSGOcH.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
Advertisment
രോഗബാധ ജില്ല തിരിച്ച്
മലപ്പുറം 35
കൊല്ലം 23
ആലപ്പുഴ 21
കണ്ണൂർ 18
എറണാകുളം 17
തിരുവനന്തപുരം 17
പാലക്കാട് 14
കോട്ടയം 14
കോഴിക്കോട് 14
കാസർഗോഡ് 7
പത്തനംതിട്ട 7
ഇടുക്കി 2
വയനാട് 1
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us