സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 10, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 

രോ​ഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -,129​ കൊല്ലം -28,​ ആലപ്പുഴ -50,​ പത്തനംതിട്ട -32,​ ഇടുക്കി -12,​ കോട്ടയം -7, എറണാകുളം -20,​ തൃശൂ‌ർ -,17​ പാലക്കാട് -28,​ മലപ്പുറം -41,​ കോഴിക്കോട് -12,​ വയനാട് -,​ കണ്ണൂർ -23,​ കാസർകോട് – 17

×