ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/acza26kOmwdphWJwgXMf.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1038 പേർക്ക്. 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചു.
Advertisment
രോ​ഗം സ്ഥിരികരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -226,​ കൊല്ലം -133,​ ആലപ്പുഴ -120,​ പത്തനംതിട്ട -49,​ ഇടുക്കി -43,​ കോട്ടയം -51, എറണാകുളം -92,​ തൃശൂർ -56,​ പാലക്കാട് -34,​ മലപ്പുറം -61,​ കോഴിക്കോട് -25,​ വയനാട് -4,​ കണ്ണൂർ -43,​ കാസർകോട് - 101
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us