ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/iEM1jlRI5B46zTLvG07k.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1950 പേര്‍ക്കാണ് രോഗമുക്തി. കൊവിഡ് മൂലം 10 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21526 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വർധിച്ചു. 1043 മരണം 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us