'ദുർബലനാക്കാമെന്ന് കിനാവ് കാണേണ്ട'; പി​ണ​റാ​യി​ക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

ക​ണ്ണൂ​ർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുന്നയിച്ചു കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ.

കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു.

തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നു സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ കോൺ​ഗ്രസ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വാ​ങ്ങി​യ പ​ണ​മെ​ല്ലാം തി​രി​ച്ചു​കൊ​ടു​ത്തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Advertisment