നാളെ പൂർണ ലോക്ക് ഡൗൺ. കടകളോ വാഹനങ്ങളോ ഉണ്ടാവില്ല

New Update

കോട്ടയം:  സംസ്ഥാനത്ത് നാളെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ആയിരിക്കും.  കടകളോ വാഹനങ്ങളോ ഒന്നും ഉണ്ടാവില്ല. പ്രാദേശികമായി ഉൾപ്പെടെ ഒരു കടയും തുറക്കില്ല. വാഹനവുമായി പുറത്തിറങ്ങരുത്. ശക്തമായ നടപടികള്‍ ഉണ്ടാകും.

Advertisment

publive-image

അത്യാവശ്യ സേവനങ്ങൾ ഉണ്ടാകാം. മാറ്റമുണ്ടങ്കിൽ മുഖ്യമന്ത്രി ഇന്നത്തെ 5 മണിക്കുള്ള പത്രസമ്മേളനത്തിൽ പറയും.

ഞായറാഴ്ചത്തേക്ക് പാൽ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ ഇന്ന് തന്നെ വാങ്ങി വെയ്ക്കുക.

Advertisment