New Update
ഇറ്റലി: കൊറോണ വൈറസ് പടരുന്നത് തടയാൻ മുൻകരുതലായി മാസ്ക് ധരിക്കാൻ തയാറാണെങ്കിലും ഇത് കിട്ടാനില്ലാത്ത സ്ഥിതി സങ്കീർണ്ണമാണ്. ഉണ്ടായിരുന്നതൊക്കെ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് വിൽപ്പന നടന്നത്.
https://www.facebook.com/sathyamonline/videos/617147182463214/
Advertisment
ആഗോള തലത്തിൽ തന്നെ മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ ഉപാധികൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്.
ഇതോടെ ബ്രാ ഉപയോഗിച്ചുള്ള താൽക്കാലിക മാസ്ക് ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മലയാളി യുവതി. നാണക്കേട് വിചാരിച്ചിട്ട് കാര്യമില്ല, ആദ്യം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഇവർ പറയുന്നു.
ഒപ്പം ബ്രാ ഉപയോഗിച്ച് എളുപ്പത്തിൽ മാസ്ക് നിർമ്മിക്കുന്ന മാർഗ്ഗം ഇവർ കാണിച്ചുതരികയും ചെയ്യുന്നു.