“ഭയം വേണ്ട ജാഗ്രത മതി” എന്ന മുദ്രാവാക്യം മാറ്റി “ഭയക്കേണ്ട” സാഹചര്യമുണ്ടെന്ന് പി സി ജോർജ്ജ് എം എൽ എയുടെ വീഡിയോ സന്ദേശം

സുനില്‍ പാലാ
Tuesday, March 24, 2020

“ഭയം വേണ്ട ജാഗ്രത മതി” എന്ന മുദ്രാവാക്യം മാറ്റി “ഭയക്കേണ്ട” സാഹചര്യമുണ്ടെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജിന്റെ വീഡിയോ സന്ദേശം. ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നും കണക്കുകൾ ഉദ്ധരിച്ച് പി സി ജോർജ്ജ് പറയുന്നു.

×