New Update
തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ രംഗത്ത് വന്നിട്ടുള്ള സർക്കാർ ജീവനക്കാരെ വിമർശിക്കുന്ന വിധം സർക്കാർ അനുകൂല ഷോർട്ട് ഫിലിം.
Advertisment
/sathyam/media/post_attachments/HzRphAvLWXag94QDnpyu.jpg)
സർക്കാർ ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കാളികളാകേണ്ടതിന്റെ പ്രസക്തി വ്യക്തമാക്കിയും അതിനു തയാറാകാത്ത ജീവനക്കാരെ വിമർശിച്ചുകൊണ്ടുമാണ് വി പി കെ ലൈവ് എന്ന ബാനറിൽ 6 മിനിറ്റിലേറെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിം തയാറാക്കിയിട്ടുള്ളത്.
https://www.facebook.com/sathyamonline/videos/258209708897179/
സർക്കാർ നടപടിയെ ന്യായീകരിക്കുന്നതിനായി തിരക്കഥ എഴുതി തയാറാക്കിയ ഫിലിം സർക്കാർ ജീവനക്കാരുടെ നിലപാടിനെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. എന്തായാലും ഷോർട്ട് ഫിലിമിനെതിരെ സർക്കാർ ജീവനക്കാർക്കിടയിൽ ശക്തമായ അമർഷം പുകയുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us