ചെണ്ടമേളത്തിനൊപ്പം ചിഞ്ചിലം അടിച്ച് വൈദികൻ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

author-image
admin
New Update

- എസ് എസ് ആനമുടി 

Advertisment

കുടശ്ശനാട്:  ഇടവക പെരുന്നാളിന് എത്തിയ വാദ്യക്കാർക്കൊപ്പം താളം പിടിച്ച് വൈദികനും.

https://www.facebook.com/sathyamonline/videos/1394981077330159/

കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുന്നൂറ്റി നാല്പത്തിരണ്ടാം ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ പങ്കെടുത്ത മേളക്കാർക്കൊപ്പം ചിഞ്ചിലം അടിച്ച വികാരി ഫാദർ ഷിബു വർഗീസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

publive-image

നിരവധി ആളുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനു ഒപ്പം അനേകരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ വൈറലായി.

Advertisment