New Update
/sathyam/media/post_attachments/C1GTtYziBRUdLTUVI3At.jpg)
തിരുവനന്തപുരം: പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,61,366 പേര്‍ക്ക് അനുമതി നിഷേധിച്ചു. 49,348 അപേക്ഷകള്‍ പരിഗണനയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us